പാലക്കാട്: മോഹന്‍ ഭഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തിനുപിന്നാലെ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ സംഭവത്തിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.
ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബല്‍റാം പിണറായിയെ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
Post Your Comments