Latest NewsKeralaNews

മകൻ നിരപരാധി: ദിലീപിന്റെ അമ്മ മുഖ്യമന്ത്രിയോട്

തിരുവനന്തപുരം: തന്റെ മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ ചിലർ മനഃപൂർവ്വം ശ്രമിച്ചതാണെന്നും കാട്ടി നടൻ ദിലീപിന്റെ ‘അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രി കത്ത് ഡി ജി പിക്ക് കൈമാറി. പോലീസ് അന്വേഷണം ശരിയായ നിലയിലാണോ നടക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ ഉണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോൾ റിമാൻഡിൽ ആണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button