![](/wp-content/uploads/2017/08/Untitled-1-16.jpg)
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ആനക്കൂട്ടത്തില്‍ മുന്നേ നടന്നു വരുന്ന കുട്ടിയാന വഴിയരുകിലെ പുല്‍മേട്ടിലേക്ക് തലകുത്തിമറിയുന്നതും കളിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. അവസാനം ഉരുണ്ടു മറിയുന്നതും എഴുന്നേല്‍ക്കാന്‍ വയ്യാത്തതു പോലുള്ള അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആരും മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ട കുട്ടിയാന മെല്ലെയെഴുന്നേറ്റ് അച്ഛനമ്മമാരുടെ പിന്നാലെ ഓടിപ്പോകുന്നതും കാണാം.
Post Your Comments