ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 75 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 30 കുട്ടികളാണ് മരണപ്പെട്ടത്. ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. അതേസമയം, ഓക്സിജന്‍ പ്രശ്നം കാരണമല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.
Post Your Comments