Latest NewsKeralaNewsGulf

പ്രവാസി മലയാളി സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ

ദോഹ: ഫ്ലാറ്റിലെ സ്വിമ്മിങ്​പൂളില്‍ കുളിക്കുന്നതിനിടെ കോഴിക്കോട്​ സ്വദേശിയായ യുവാവ്​ മരിച്ചു.വ്യാഴാഴ്​​ച രാത്രിയാണ്​ സംഭവം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ്​ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പന്തീരങ്കാവ്​ സ്വദേശി അഹമ്മദ്​ ശഫീഖ്​(34) ആണ് മരിച്ചത്. ദോഹ ഹമദ്​ ആശുപത്രിയിലെ നെറ്റ്​വര്‍ക്ക്​ എഞ്ചിനീയറായിരുന്നു ശഫീഖ്. മനോരമ ന്യൂസില്‍ ബ്രോഡ്​കാസ്​റ്റ്​ എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം ദോഹയിലെ ഹമദ്​ ആശുപത്രിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button