Latest NewsKeralaJobs & Vacancies

എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ ; സുപ്രധാന തീരുമാനവുമായി പിഎസ് സി

തിരുവനന്തപുരം ; എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ സുപ്രധാന തീരുമാനവുമായി പിഎസ് സി. ചോ​ദ്യ​പേ​പ്പ​റി​നെ സം​ബ​ന്ധി​ച്ച് നിലവിൽ പരാതി ലഭിച്ചെങ്കിലും പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​ല്ലെ​ന്ന് പിഎസ്‌സി അറിയിച്ചു. പ​രാ​തി​ക​ൾ വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ഗു​രു​ത​ര വീ​ഴ്ച​ക​ളു​ണ്ടെ​ങ്കി​ൽ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​വ​രെ ഡീ​ബാ​ർ ചെ​യ്യു​മെ​ന്നും പിഎസ്‌സി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button