CinemaLatest NewsMovie SongsEntertainment

ബോളിവുഡ് നടന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു താരം. സീതാറാം പഞ്ചാലിന്റെ 26ാം വിവാഹവാര്‍ഷികം ഇന്നലെ ആഘോഷിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button