Latest NewsAutomobile

തകർപ്പൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട

തകർപ്പൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട. ഏറ്റവും പുതിയ അഡ്വഞ്ചർ ബൈക്ക് സിബി190 എക്സ് ചൈനയിലാണ് കമ്പനി അവതരിപ്പിച്ചത്. ഹോണ്ടയും ചൈനീസ് കമ്പനിയായ വുയാങ്ങും ചേർന്നാണ് ഈ ബൈക്ക് നിർമിച്ചത്. 184 സി സി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിൻ 15.4 നൽകി സിബി190 എക്സിനെ കരുത്തനാക്കുന്നു. ഹോണ്ടയും വുയാങ്ങും ചേർന്നാണ് ഈ ബൈക്ക് നിർമിക്കുന്നതെങ്കിലും അധികം വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ 25 വർഷമായി ഹോണ്ടയും വുയാങ്ങും ഒരുമിച്ച് ചൈനയിൽ ഒരുമിച്ച് ബൈക്ക് നിർമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button