ലണ്ടന്‍: ഏഷ്യന്‍ വംശജര്‍ക്ക് നേരെ ബ്രിട്ടനിൽ ആസിഡ് ആക്രമണം വര്‍ധിക്കുന്നു. ലണ്ടനിലാണ് ഇതു വ്യാപകമാകുന്നത്. ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നത്.സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിെന്റ ഇരകളില്പെടും. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാനൂറിലധികം ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഷ്യക്കാരിലാണെന്നത് ഏഷ്യക്കാര്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തുന്നതിനു കാരണമായിട്ടുണ്ട്.ആസിഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു പത്തോളം പേരെ ഇതു വരെ പോലീസ് പിടികൂടി.
Post Your Comments