Latest NewsInternational

നിരോധിത മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് !

റാസ് അല്‍ കൈമ: നിരോധിത മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 22 വെബ്‌സൈറ്റുകള്‍ക്ക് റാസ് അല്‍ കൈമ പോലീസിന്റെ വിലക്ക്. മയക്കുമരുന്ന് കടത്താനും അവരുടെ നിയമവിരുദ്ധ നടപടികളും പദ്ധതികളും ഒരു ടാബില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അഡ്‌നാന്‍ അലി അല്‍ സഅബൈ പറഞ്ഞു.

മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംശയാസ്പദമായ നടപടികള്‍ കണ്ടെത്തുന്നതിന് സ്‌പെഷ്യലൈസ്ഡ് ഇലക്ട്രോണിക് പെട്രോളിനെ റാക്ക് പോലീസ് രംഗത്തിറക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button