Latest NewsKeralaNews

ഹജ്ജ് കമ്മിറ്റി ഓഫീസ് നെടുമ്പാശ്ശേരിയിൽ

കൊ​ണ്ടോ​ട്ടി: ഹ​ജ്ജ്​ ക്യാ​മ്ബി​ന്​ മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ഒാ​ഫി​സ് നാളെ മുതൽ നെടുമ്പാശ്ശേരിയിലേക്ക് മാറും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​യി​ന്‍​റ​ന​ന്‍​സ്​ ഹാ​ങ്ങ​റി​ലാ​ണ് ഹജ്ജ് കമ്മിറ്റി ​ പ്ര​വ​ര്‍​ത്തി​ക്കു​ക. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സെല്ലിന്റെ പ്രവർത്തനം ആരംഭിക്കും.

ഇ​ത്ത​വ​ണ 11,377 പേ​രാ​ണ്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പു​റ​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ 22 കു​ട്ടി​ക​ളും 5,997 സ്​​ത്രീ​ക​ളും 5,358 പു​രു​ഷ​ന്മാ​രുമുണ്ട്. സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ 39 സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ആ​ദ്യ​വി​മാ​നം 13ന്​ ​രാ​വി​ലെ 6.30ന്​ ​മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഫ്ലാ​ഗ്​​ഒാ​ഫ്​ ​ചെ​യ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button