തിരുട്ടു പയലേ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററര്‍ പുറത്ത്. അമല പോളാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗ്ലാമര്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രതിക്ഷപ്പെടുന്നത്. സിനിമയിലും അമല ഗ്ലാമറസായാണ് അഭിനയിക്കുന്നത് എന്നാണ് വിവരം.
സുശി ഗണേഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹ, പ്രസന്ന എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.
Post Your Comments