Latest NewsTechnology

മടക്കിവെക്കാവുന്ന സ്മാർട്ഫോൺ പുറത്തിറക്കി ചരിത്രം കുറിക്കാനൊരുങ്ങി സാംസങ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മടക്കിവെക്കാവുന്ന ഫോർഡബിൾ സ്മാർട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങി സാംസങ്. ഗാലക്സി എക്സ് (മോഡൽ നമ്പർ എസ്എം- ജി88എൻ0 (SM-G888N0) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് ബ്ലൂടൂത്ത് എസ്ഐജിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് ഫോൺ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് ശക്തി കൂട്ടുന്നത്.

മടക്കി വെക്കാവുന്ന ഓഎൽഇഡി(OLED) ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആൻഡ്രോയിഡ് 6ൽ പ്രവർത്തിക്കുന്നു എന്ന് സൂചനയുള്ള ഫോൺ 2017 അവസാനത്തിലോ,2018 ആദ്യമോ ആയിരിക്കും വിപണിയിലെത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button