തിരുവനന്തപുരം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെതിരെ പ്രതികരണവുമായി വി.ടി. ബൽറാം. “സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിവരങ്ങൾ ആരായുന്നതിന് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയതിലൂടെ സംസ്ഥാന ഭരണത്തിലിടപെടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന്” ബൽറാം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
“ഗവർണ്ണർ വിളിപ്പിക്കുമ്പോഴേക്ക് വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകണോ എന്നതിനുത്തരം പറയേണ്ടത് പിണറായിയാണെന്നും. വിഷയത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവർണ്ണർക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും, അത് വിജയൻ ചെയ്തില്ല എന്നതിനർത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലിൽ പരാതി ഇല്ല എന്നാണെന്നും” ബൽറാം തന്റെ പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ;
Post Your Comments