
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പ്രധാനമായും ചോദിച്ചറിഞ്ഞ പൊലീസ് നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷിച്ചു. ദിലീപും നടിയും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് വിവരങ്ങള്‍ തേടി
Post Your Comments