KeralaLatest News

ചിത്രയുടെ ഹർജിയിൽ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

കൊച്ചി ; ചിത്രയുടെ കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യം പ്രഥമദൃഷ്ട്യ വ്യകതമെന്ന് സിംഗിൾ ബെഞ്ച്. അതേസമയം സത്യവാങ്മൂലം നൽകാൻ അത്‌ലറ്റിക് ഫെഡറേഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് അതനുവദിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button