പ്രശസ്ത ഹോളിവുഡ് നടി കാത്തി ഗ്രിഫിന് ക്യാന്‍സര്‍ രോഗബാധിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യവുമായി മുടി മൊട്ടയിടിച്ചു. സഹോദരി ജോയിസ് ഗ്രിഫിനോടുള്ള പിന്തുണ നല്‍കനാണ് നടി ഇത് ചെയ്തത്. 56 കാരിയായ ജോയിസ് ഗ്രാഫിന് ഇപ്പോള്‍ കീമൊ തെറാപ്പി ചികിത്സയിലാണ്. സാമൂഹ്യമാധ്യമങ്ങള്‍ കാത്തി ഗ്രിഫിന്റെ ഈ പ്രവൃത്തിക്ക് അനുമോദന പ്രവാഹമാണ്.
Post Your Comments