
യുഎഇ: യുഎഇയില്‍ ആഗസ്റ്റ് മുതല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎഇ ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതുക്കിയ വില പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 1.89 ദിര്‍ഹമാകും വില. നിലവില്‍ ലിറ്ററിന് 1.86 ദിര്‍ഹമാണ്. പെട്രോള്‍ 98 ന്റെ വില 1.78 ദിര്‍ഹമായും, പെട്രോള്‍ 91ന് ലിറ്ററിന് 1.71 ദിര്‍ഹമായും ഉയര്‍ത്തിയിട്ടുണ്ട്. ഡീസല്‍ വില നാല് ഫില്‍സ് ഉയര്‍ത്തി. ലിറ്ററിന് 1.88 ദിര്‍ഹമാകും പുതിയ വില.
ജനുവരി മുതലുള്ള ഇന്ധനവില
Post Your Comments