Latest NewsIndiaNews

നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി

പാറ്റ്‌ന : ബീഹാറില്‍ വിശ്വാസ വോട്ട് നേടി നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിതീഷിന് 131 എം.എല്‍.എമാര്‍  അനുകൂലമായി വോട്ട് ചെയ്തു. 108 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button