പാട്ന: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘മതേതരത്വം എന്നത് ഒരു ആശയമാണ്, അല്ലാതെ അഴിമതി മൂടിവയ്ക്കാനുള്ള മറയല്ല. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും, എന്താണ് സാഹചര്യമെന്ന് അറിയാമെന്നും’ നിതീഷ് കുമാർ പറയുകയുണ്ടായി.
ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലുത്. ജനങ്ങളെ സേവിക്കാനാണ് തനിക്ക് ഭൂരിപക്ഷം ലഭിച്ചത്. അവരെ സേവിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ഏതെങ്കിലും കുടുംബത്തെ മാത്രം സേവിക്കാൻ സാധിക്കില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments