Latest NewsCinemaNewsEntertainment

മ​ഞ്ജു​വി​നൊ​പ്പം മ​ന്യ ചിത്രം വെെറൽ

മലയാള സിനിമയിലെ ര​ണ്ടാ​യി​ത്തിലെ നിറസാന്നിധ്യമായിരുന്ന മന്യ മ​ഞ്ജു​വി​നൊ​പ്പമുള്ള ചിത്രങ്ങൾ വെെറൽ. കുസൃതിക്കാരിയായ പെ​ണ്‍​കു​ട്ടിയായി സ്ക്രീനിൽ നിറഞ്ഞു നിന്ന താരമായിരുന്നു മന്യ. വിവാഹ ശേഷമാണ് മന്യ വെള്ളിത്തിരയോടെ വിടപറഞ്ഞത്. മന്യയുടെ പുതിയ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. മ​ന്യ മലയാളത്തിന്റെ പ്രിയ താരം മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം നിൽക്കുന്ന ചിത്രമാണ് ഇത്. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഫി​ലിം അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ മ​ഞ്ജു എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ഫോ​ട്ടോ എ​ടു​ത്ത​ത്.

യുഎസിൽ സ്ഥിരതാമസമാക്കിയ മന്യ 2008 മേയ് 31 നാ​ണ് വിവാഹിതായത്. സ​ത്യ പ​ട്ടേ​ലാണ് മന്യയുടെ ഭർത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button