CinemaLatest NewsKeralaNews

ജീൻ പോളിനെതിരായ കേസ്: പുതുമുഖ നടിയുടെ മൊഴിയെടുത്തു

കൊ​​​ച്ചി: സം​​വി​​ധാ​​യ​​കൻ ജീ​​​ൻ ​​​പോ​​​ളിനെതിരായ കേസിൽ പുതുമുഖ ന​​​ടി​​​യു​​​ടെ മൊ​​​ഴി രേഖപ്പെടുത്തി. തൃ​​​ക്കാ​​​ക്ക​​​ര അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓഫീസിലാണ് യുവനടി മൊഴി നൽകിയത്. പരാതിയുടെ നിജസ്ഥിതി അറിയാണ് നടിയുടെ മൊഴി എടുത്തത്.

ജീ​​​ൻ​​​പോ​​​ൾ ലാ​​​ല​​​ട​​​ക്കം നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രെയാണ് നടി പരാതി നൽകിയത്. അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​നു പ്ര​​​തി​​​ഫ​​​ലം ചോദിച്ചപ്പോൾ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ശ്ലീ​​​ല​​​ച്ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ച്ചു. ജീ​​​ൻ​​​പോ​​​ൾ ലാ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഹ​​​ണീ ബീ ​​​ടു​​​വി​​​ലാണ് നടി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ താരമായ ശ്രീ​​​നാ​​​ഥ് ഭാ​​​സി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന അ​​​നി​​​രു​​​ദ്ധ്, അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​രാ​​​യി​​​രു​​​ന്ന അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​കൂ​​​ടി​​​യാ​​​ണു പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button