Latest NewsKeralaNews

ദിലീപിന് സുരക്ഷ ഭീഷണിയെന്ന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

അ​ങ്ക​മാ​ലി: ആ​ലു​വ സ​ബ്​ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ദി​ലീ​പി​നെ സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ള്‍ മൂ​ലം ​േകാ​ട​തി​യി​ല്‍ നേ​രി​ട്ട്​ ഹാ​ജ​രാ​ക്കാ​നാ​വി​ല്ലെ​ന്ന്​ പൊ​ലീ​സ്.

സു​ര​ക്ഷാ​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​യെ ജ​യി​ലി​ല്‍​നി​ന്ന്​ പു​റ​ത്തി​റ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തി​നാ​ല്‍ വി​ഡി​യോ കോ​ണ്‍​​ഫ​റ​ന്‍​സ്​ സം​വി​ധാ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ങ്ക​മാ​ലി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ പൊ​ലീ​സ്​ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇൗ ​അ​പേ​ക്ഷ സ്വീ​ക​രി​ച്ച കോ​ട​തി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ന്​ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ലു​വ സ​ബ്​​ജ​യി​ലി​ലും അ​ങ്ക​മാ​ലി കോ​ട​തി​യി​ലും ഇൗ ​സൗ​ക​ര്യം ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കി അ​ക്കാ​ര്യം അ​റി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button