
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരില്‍ ഡല്‍ഹിയിലെ സിഎന്‍ഐ സഭ പളളിയുടെ സെമിത്തേരിയില്‍ കല്ലറ. 2005 ല്‍ അന്തരിച്ച കെ. ആര്‍ നാരായണന്റെ അന്ത്യഅഭിലാഷം അനുസരിച്ച് ഭൗതിക ശരീരം ശാന്തിഗിരിയിലെ സന്യാസിവര്യരുടെ നേത്യത്വത്തില്‍ യമുനയുടെ തീരത്തുളള എക്തസ്ഥലാണ് സംസ്‌കരിച്ചത്.
എന്നാല്‍ എക്താസ്ഥല്ലിലല്ല കെ.ആര്‍.നാരായണന്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്നാണ് സഭയുടെ നിലപാട്. ഡല്‍ഹി നഗരത്തിലെ സിഎന്‍ഐ സെമിനാരിയിലുളള കല്ലറ കെ.ആര്‍. നാരായണന്റെതാണെന്നാണ് സിഎന്‍ഐ സഭ പറയുന്നത്.
Post Your Comments