Latest NewsBusinessTechnology

മൊബൈൽ ഫോൺ ഉൽപാദന രംഗത്ത് വൻ വളർച്ച നേടി ഇന്ത്യ

ന്യൂ ഡൽഹി : മൊബൈൽ ഫോൺ ഉൽപാദന രംഗത്ത് വൻ വളർച്ച നേടി ഇന്ത്യ. 2016-17ലെ കണക്കനുസരിച്ച് 90,000കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ഉൽപാദിപ്പിച്ചതെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു.

പഴയ കണക്കുകൾ പരിശോധിക്കുമ്പോൾ 2014-15ൽ 18,900 കോടിയുടെ ഫോണുകളും,2015-16ൽ 54,000കോടിയുടെ ഫോണുകളുമാണ് ഉൽപ്പാദിപ്പിച്ചത്. ഇത് പ്രകാരം 2016-17ൽ മൊബൈൽ ഫോണിന്റെ നിർമാണം 67 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നാതായും ആദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button