കൊച്ചി ; ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിക്കും. നടിയെ ആക്രമിച്ച കേസിൽ അങ്കമാലി കോടതി ജാമ്യം നിഷേധിച്ച തിനെ തുടർന്നാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

Post Your Comments