Latest NewsKeralaNews

മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് എസ്.പി ജയകുമാറിനാണ് അന്വേഷണ ചുമതല. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. സംഭവത്തിൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ബി​ജെ​പി സ​ഹ​ക​ര​ണ സെ​ൽ ക​ണ്‍​വീ​ന​ർ ആ​ർ.​എ​സ്. വി​നോ​ദി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button