Latest NewsKeralaNewsCrime

വൃദ്ധയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

പ​ത്ത​നം​തി​ട്ട : പത്തനംതിട്ട ജില്ലയിലെ അ​ടൂ​രി​ൽ വൃദ്ധയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. അ​റു​പ​ത്ത​ഞ്ചു​കാ​രി​യെ​യാ​ണ് മൂ​ന്നു​പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെടുത്തിയത്. ഒ​റ്റ​യ്ക്കു താ​മ​സിക്കുന്ന വൃദ്ധയെ ശ​നി​യാ​ഴ്ചാണ് മൂവർ സംഘം പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സംഭവത്തിൽ പോലീസ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button