Latest NewsKeralaNews

അമ്പലപ്പുഴ പാല്‍പ്പായാസ വിതരണം തടഞ്ഞു

അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായാസം വിതരണം ഭക്തര്‍ തടഞ്ഞു. അമ്പലത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പിടിച്ചെടുത്ത പാല്‍പ്പായസം ഭക്തര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button