Latest NewsInternational

ബാങ്ക് അക്കൗണ്ടുകളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയ മോഷ്ടാക്കള്‍ അറസ്റ്റില്‍

ബെയ്ജിങ്: ബാങ്ക് അക്കൗണ്ടുകളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. 31 മോഷ്ടാക്കളെയാണ അറസ്റ്റ് ചെയ്തത്. ആളുകളുടെ ഇന്റര്‍നെറ്റ് അക്കൗണ്ട്, പാസ്‌വേര്‍ഡ്, ഐഡി കാര്‍ഡ് നമ്പര്‍, തുടങ്ങിയവയാണ് ഹാക്ക് ചെയ്യുന്നത്.

2015 മുതല്‍ ഇവര്‍ മോഷണം നടത്തുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. കോടിക്കണക്കിന് രൂപയോളം വില വരുന്ന വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തി വില്‍ക്കുവാന്‍ ശ്രമിച്ചത്. മൂന്നു സംഘങ്ങളായുള്ളവരെയാണ് പോലീസ് പിടിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button