കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ്. ഇയാളെ പിടികൂടിയാല്‍ കേസില്‍ നിര്‍ണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം അപ്പുണ്ണി സംസ്ഥാനം വിട്ടതായും പൊലീസിന് സൂചന ലഭിച്ചു
Post Your Comments