തിരുവനന്തപുരം ; മുൻ ഡിജിപി സെന്കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നല്കിയതിനാണ് കേസ്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസ് എടുത്തു.

Post Your Comments