Latest NewsKerala

ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ; ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളറട ബസ് സ്റ്റാൻഡിലുണ്ടായ ബസ് അപകടത്തിൽ . റോസ്‌ലി(70) ആണ് മരിച്ചത്. പോലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button