Latest NewsKeralaNews

സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു. കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വിട്ടത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​ദാ​സ​ൻ പറഞ്ഞു.
അതേസമയം വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നെ പി​രി​ച്ചു​വി​ടാ​ൻ കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന് യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്നു നിലപാടുമായി വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജേ​ക്ക​ബ് രംഗത്ത്. അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ട​ത് സി​പി​എ​മ്മി​ന്‍റെ ആ​ളു​ക​ളെ കു​ത്തി നി​റ​യ്ക്കാ​നു​ള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ നടപടിക്ക് എതിരെ രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ചാ​ർ​ളി ജേ​ക്ക​ബ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button