Latest NewsKeralaCinemaMollywoodNews

ബാലതാരമായി മലയാളികളുടെ മനംകവർന്ന അശ്വിന്‍ വിവാഹിതനായി

വെള്ളിത്തിരിയിൽ ബാലതാരമായി നിറഞ്ഞാടിയ അശ്വിന്‍ തമ്പി (മാസ്റ്റര്‍ അശ്വിന്‍) വിവാഹിതനായി. പ്രേഷകരുടെ മനംകവർന്ന അശ്വിന്റെ ജീവിതസഖി തിരുവനന്തപുരം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയാണ്. മലയാള സിനിമാ പ്രേമികളുടെ മനം അശ്വിന്‍ കവർന്നത് പ്രിയം, ഗോഡ്മാന്‍, അച്ഛനെയാണെനിക്കിഷ്ടം, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ മിന്നും പ്രകടനത്തിലൂടെയാണ്. ബാലതാരമായി തിളങ്ങിയ അശ്വന്‍ പിന്നീട് സിനിമയോട് വിടപറഞ്ഞു. ഇപ്പോൾ മുംബൈയില്‍ ജോലി ചെയ്യുന്ന അശ്വന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button