Uncategorized

78 ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കി പാകിസ്ഥാന്‍ !

ന്യൂഡല്‍ഹി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ 78 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. മത്സ്യത്തൊഴിലാളികളായ ഇവരെ രണ്ട് വര്‍ഷം മുന്‍പാണ് പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തിങ്കളാഴ്ചയാണ് ഇവര്‍ ജയില്‍ മോചിതരായത്. വാഗാ അതിര്‍ത്തി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവര്‍ നാട്ടിലേക്ക് എത്തിയത്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷനാണ് ഇവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button