CinemaLatest News

വിവാഹമോചനത്തെക്കുറിച്ച് സുരഭി പറയുന്നതിങ്ങനെ

ഭര്‍ത്താവ് വിപിനുപിന്നാലെ നടി സുരഭിയും വിവാഹമോചിതയായി എന്നുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചു. ഫേസ്ബുക്കിലൂടെ തന്നെയാണ് സുരഭി ഇക്കാര്യം പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ പോസ്റ്റ് ഇടുന്നതെന്നാണ് സുരഭി പറഞ്ഞത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്.

പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് തുടര്‍ന്ന് വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button