Latest NewsKerala

പെൺകുട്ടികളെ കാണാതായി

കൊല്ലം ; പെൺകുട്ടികളെ കാണാതായി. കൊ​ല്ലം നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ൽ​ നിന്നും മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെയാണ് കാ​ണാ​താ​യത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു​പോ​യ കു​ട്ടി​ക​ൾ മ​ട​ങ്ങി​വ​ന്നി​ല്ലെന്നും അ​ന്വേ​ഷ​ണം ആ​രം​ഭിച്ചതായും പോലീസ് പറഞ്ഞു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button