
തിരുവനന്തപുരം ; സുപ്രധാന നീക്കത്തിനൊരുങ്ങി യാക്കോബായ സഭ. പള്ളിത്തർക്കത്തിലെ വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സുപ്രീം കോടതിയിലേക്ക്. “വിധിയിൽ തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സഭ ആരോപിക്കുന്നു”.”പള്ളികളുടെ ഉടമസ്ഥാവകാശം അന്ത്യോഖ്യയിൽ നിക്ഷിപ്‌തമെന്നും അത് കോടതികൾക്ക് മനസിലായിട്ടില്ലെന്നും” സഭ ചൂണ്ടിക്കാട്ടുന്നു.
Post Your Comments