KeralaLatest NewsNews

പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രിയില്‍

പാലക്കാട്: മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി . സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button