KeralaLatest NewsNews

പനി ബാധിതനായ കുട്ടിക്ക് ജില്ലാ ആ​ശു​പ​ത്രി​യി​ൽ സംഭവിച്ച അപകടം

തി​രു​വ​ന​ന്ത​പു​രം:  തിരുവനന്തപുരം ജില്ലയിലുള്ള നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പനി ബാധിച്ച് ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യു​ടെ ത​ല​യി​ൽ ആ​ശു​പ​ത്രി​യു​ടെ വാ​തി​ൽ ഇ​ള​കി വീ​ണു. നാ​ലു വ​യ​സു​കാ​ര​നായ സി​ദ്ധാ​ർ​ഥി​ന്‍റെ ത​ല​യി​ലേ​ക്കാ​ണ് വാ​തി​ൽ ഇ​ള​കി വീ​ണ​ത്. കു​ട്ടി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button