KeralaLatest NewsNews

മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു; വിശദീകരണവുമായി ഇന്നസെന്റ്

തൃ​ശൂ​ര്‍: വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ണ്ടാ​യ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇ​ന്ന​സെ​ന്‍റ് എം​പി. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ രൂപപ്പെട്ടിട്ടുണ്ട് എന്നാണ് താൻ പറയാന്‍ ഉദ്ദേശിച്ചത്. എന്നാൽ ചില മാധ്യമങ്ങൾ ഇക്കാര്യം വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.

സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ച​ല​ച്ചി​ത്ര രം​ഗ​ത്തും നി​ല​വി​ലു​ള്ള സാ​മൂ​ഹ്യ പ്ര​വ​ണ​ത​ക​ള്‍
പ്ര​തി​ഫ​ലി​ക്കും. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button