
ബ്യൂണസ് അയേഴ്സ് : വൈറലായി മെസ്സിയുടെ ഡാൻസ്. വിവാഹ ശേഷമുള്ള ലിയോണല്‍ മെസ്സിയും ഭാര്യ അന്റോനെല്ല റൊക്കൂസോയുമൊത്തുള്ള ഡാൻസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ച റൊസാരിയോയില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ഭാര്യക്കൊപ്പം മെസ്സി ഡാൻസ് ചെയ്തത്.
വിവാഹ ആഘോഷത്തിൽ ക്യാമറയ്‌ക്കും മൊബൈല്‍ഫോണിനും കര്‍ശന നിയന്ത്രണമുണ്ടായിരുന്നിട്ടും ആരോ രഹസ്യമായി മെസ്സിയുടെ ഡാന്‍സ് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments