Latest NewsKerala

നടിയെ ആക്രമിച്ച സംഭവം ; ഉന്നതതല യോഗം തുടങ്ങി

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ ഉന്നതതല യോഗം തുടങ്ങി. ആലുവ പോലീസ് ക്ലബ്ബിലാണ് യോഗം നടക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button