തിരുവനന്തപുരം: കൊച്ചിയില്‍ മലയാള സിനിമയിലെ യുവനടി ഓടുന്ന കാറില്‍ പീഡനത്തിനിരയായ സംഭവത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സ്ക്കുട്ടിയമ്മ പറഞ്ഞു. ഇരക്ക് നീതി കിട്ടാന്‍ വേണ്ടി എല്ലാ നടപടികളും സ്വീകരിക്കും.
അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ആരും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments