കൊച്ചി ; നടൻ അജു വർഗീസിനെതിരെ കേസ് . ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കേസ്. കൊച്ചിയിലെ അഭിഭാഷകൻ നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസ് എടുത്തത്. ഫേസ്ബുക്കിലൂടെയാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.

Post Your Comments