Latest NewsNewsIndia

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: എല്ലാ മാസ്റ്റര്‍ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിച്ച് പകരം കുടുതല്‍ സുരഷിതമായ ഇഎംവി ചിപ്പ് കാര്‍ഡ് ഈ മാസം അവസാനം കാര്‍ഡുടമകള്‍ക്ക് നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതർ അറിയിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവ് ഉണ്ടായതിനാലാണ് കാർഡ് മാറ്റിനൽകുന്നതെന്നും ഇത് സൗജന്യസേവനമാണെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button