വിലക്ക് നീക്കിയിട്ടും അമ്മക്കെതിരെ അടക്കാനാവാത്ത രോഷത്തോടും വേദനയോടും കൂടി വിനയൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമർശനവുമായി വിനയൻ രംഗത്തെത്തിയത്. “കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണ് ഇന്ത്യന്‍ കോമ്പറ്റീഷന് കമ്മീഷനില്‍ നിന്നും ഇപ്പോള്‍ മലയാള സിനിമാരംഗത്തുനിന്നും എനിക്കു ലഭിച്ചത്” എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ;
Post Your Comments