കൊച്ചി: ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍. ജൂണ്‍ 10ന് കൊച്ചിയില്‍ വെച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചിരുന്നു. കൊച്ചി കോസ്റ്റല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. സെക്കന്റ് ഓഫീസര്‍, സീമെന്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്.

Post Your Comments