KeralaLatest NewsNews

കലോത്സവങ്ങളിലെ അപ്പീലുകള്‍ തള്ളുന്നതിന് പുതിയ സര്‍ക്കാര്‍ മാനദണ്ഡം

തിരുവനന്തപുരം : സ്‌കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം എന്നിവയില്‍ മത്സരിക്കുന്നവര്‍ സമര്‍പ്പിക്കുന്ന അപ്പീലുകളില്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപ്പീല്‍ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കിയ നടപടി ഉത്തരവ് മത്സരാര്‍ഥിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button